കോടിയേരി: ഈങ്ങയിൽപീടികയിൽ ദാറുൽ മിസരിയയിൽ നബീസ കോറോത്ത് (69) നിര്യാതയായി. ഭർത്താവ്: മൊയ്തു അലാന്റവിട. മക്കൾ: നസീമ കോറോത്ത്, നവാസ് കോറോത്ത് (ഖത്തർ), നാഫിഹ് കോറോത്ത് (ഖത്തർ), നദീം കോറോത്ത് (ഖത്തർ). മരുമക്കൾ: അലി ചെറിയകത്ത് (കൂത്തുപറമ്പ് ), റൈഹാന നവാസ്, അഫ്റ നാഫിഹ്, ഷാസിയ നദീം. സഹോദരങ്ങൾ: റാബിയ കോറോത്ത്, സിദ്ദീക്ക് കോറോത്ത്, പരേതനായ മഹമൂദ് കോറോത്ത്.