തളിപ്പറമ്പ്: കീഴാറ്റൂർ മാന്ധംകുണ്ടിലെ കോമത്ത് സതീശൻ (43) നിര്യാതനായി. തളിപ്പറമ്പിലെ ആധാരമെഴുത്ത് ജീവനക്കാരനാണ്. ഭാര്യ: നിവ്യ. മക്കൾ: ആദിദേവ്, അയൻദേവ്.