ബാവോട്: ചെക്കിച്ചാൽ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സാജിർ (ബംഗളൂരു), സജീന, സഫ്രീന, അസറുദ്ദീൻ. മരുമക്കൾ: നൂരിയ, സമീർ, മുഹമ്മദ് നാഫി. സഹോദരങ്ങൾ: ഹലീമ, അഹ്മദ് കുട്ടി, ഇസ്മയിൽ ഹാജി, ഷുക്കൂർ.