പാനൂർ: പൊയിലൂർ പുളിഞ്ഞോളിൽ സൗദാമിനി (84) നിര്യാതയായി. മാറോളി ശങ്കരൻ റൈറ്ററുടെയും വയലാപ്രോൻ കല്യാണിയമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ശ്രീധരൻ (റിട്ട. എൻജീനിയർ ), വിജയകുമാരി (റിട്ട. പ്രധാനാധ്യാപിക, ഭാഷാപോഷിണി എൽ.പി സ്കൂൾ), കനകവല്ലി (റിട്ട. പ്രധാനാധ്യാപിക ഭാഷാപോഷിണി എൽ.പി സ്കൂൾ), രത്നവല്ലി (വനിത ബേങ്ക് ), സുരേഷ് കുമാർ, പരേതരായ ഡോ. ബാലകൃഷ്ണൻ, വസുമതി (റിട്ട. പ്രധാനാധ്യാപിക, പൊയിലൂർ സെൻട്രൽ എൽ.പി സ്കൂൾ), സഹദേവൻ (എക്സ് മിലിട്ടറി), സത്യഭായ് (അധ്യാപിക, കൊളവല്ലൂർ ഹൈസ്കൂൾ).