തലശ്ശേരി: കൊളശ്ശേരി കളരിമുക്കിനടുത്ത ദീപം വീട്ടിൽ കാരായി ഭരതൻ (70) നിര്യാതനായി. പരേതരായ കാരായി നാണുവിന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: വേണാടൻ പ്രസന്ന. മക്കൾ: ശരത് (ദുബൈ), ദീപ (ബംഗളൂരു). മരുമക്കൾ: കരിഷ്മ, സുവിൻ. സഹോദരങ്ങൾ: കമലാക്ഷി, ശ്യാമള. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കൊളശ്ശേരിയിലെ വീട്ടുവളപ്പിൽ.