കണ്ണൂർ: സൗത്ത് ബസാറിലെ പരേതനായ അബൂബക്കറിന്റെ ഭാര്യ മരക്കാർകണ്ടി ബി.ടി ഹൗസിൽ ബത്തക്കതലക്കൽ ആയിഷകുഞ്ഞി (80) നിര്യാതയായി. മക്കൾ: നാസർ, റംലത്ത്, ഹഫ്സത്ത്, മൈമൂന, ഫായിസ. മരുമക്കൾ: റഷീദ, ഹാഷിം, സഹീദ്, എം. ഷഫീഖ്, പരേതനായ സലാം. സഹോദരങ്ങൾ: പരേതരായ ഹംസ, മഹമൂദ്, സക്കീന, ബീവി.