വളപട്ടണം: വളപട്ടണം മിൽറോഡിൽ നങ്കലത്ത് വീട്ടിൽ കെ.പി. ആയിശാബി (84) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. മഹ്മൂദ്. മക്കൾ: കെ.പി. ഹാരിസ്, കെ.പി. ഫാറൂഖ്, കെ.പി. അബ്ദുന്നാസർ, കെ.പി. റാഫി (ബഹ്റൈൻ), കെ.പി. ആസാദ് (സൗദി), കെ.പി. ഹസീന (എം.ജി.എം കണ്ണൂർ ജില്ല സെക്രട്ടറി). മരുമക്കൾ: ശംസുദ്ദീൻ പാലക്കോട് (റിട്ട. പ്രിൻസിപ്പൽ, പാറാൽ ഡി.ഐ.എ കോളജ്, കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ്), ഫാസില, നസീമ, മുഹ്സിന, സബീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് വളപട്ടണം മന്ന ഖബർസ്ഥാനിൽ.