പുനൂർ: കട്ടിപ്പാറ അമരാട് സ്വദേശി പൂനൂർ -19 കേളോത്ത് ചാലുപറമ്പിൽ അബ്ദുൽ റഷീദ് (46) നിര്യാതനായി. പിതാവ്: ചാലുപറമ്പിൽ പരേതനായ അബ്ദുറഹ്മാൻ.
മാതാവ്: സഫിയ വാഴയിൽ. ഭാര്യ: ഹാജറ ചാലിൽ. മക്കൾ: മുഹമ്മദ് സിനാൻ, ഫാത്വിമ സന, ആയിഷ സൻഹ. സഹോദരങ്ങൾ: ഷമീർ ചാലുപറമ്പിൽ, ശരീഫ.