രാമനാട്ടുകര: പൊറ്റപ്പടിക്കൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സുധീർ, സുരേഷ് (സി.പി.എം. സേവാമന്ദിരം ബ്രാഞ്ച് കമ്മിറ്റി അംഗം).
മരുമക്കൾ: ശശികല, വിജിത (സി.പി.എം സേവാമന്ദിരം ബ്രാഞ്ച് കമ്മിറ്റി അംഗം).
സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച.