എകരൂൽ: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ എകരൂൽ പരപ്പിൽ പൂളപ്പറമ്പിൽ ശ്രുതി നിലയം ഗംഗാധരൻ നായർ (രാജു-65) നിര്യാതനായി.ഭാര്യ: സുലോചന. മക്കൾ: ജിതിൻ ബാബു, രാഗേഷ് ബാബു. മരുമകൾ: രവീന.