കോട്ടപ്പള്ളി: പിലാച്ചേരി മീത്തൽ കുഞ്ഞിരാമൻ (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുനിൽകുമാർ, അനീഷ്, വിനീത. മരുമക്കൾ: സുനില, ലിജിന, ശ്രീധരൻ (കടമേരി). സഹോദരങ്ങൾ: കണ്ണൻ, ചിരുത, പരേതരായ ചാത്തു, മാതു, മാണിക്കം, നാരായണി.