കുരുവട്ടൂർ: കുരുവട്ടൂർ എ.യു.പി സ്കൂളിനു സമീപം പൊറ്റമ്മൽ (സിന്ധു നിവാസ്) താമസിക്കുന്ന ഇല്ലത്ത് രാഘവൻ നായർ (91) നിര്യാതനായി. ഭാര്യ: മാലതി അമ്മ. മക്കൾ: സച്ചിദാനന്ദൻ (ബാബു-റിട്ട. ഗവ. പ്രസ്), സത്യപാലൻ, സന്തോഷ് കുമാർ (സോപാനം), സിന്ധു. മരുമക്കൾ: പുഷ്പരാജൻ, മിനി, സിന്ധു, റീജ, പരേതയായ ബീന. സഹോദരങ്ങൾ: പത്മിനി അമ്മ, പരേതരായ സദാനന്ദൻ നായർ, രാധാമണി അമ്മ. സഞ്ചയനം ഞായറാഴ്ച.