എളേറ്റിൽ: കിഴക്കോത്ത് പരപ്പാറ പരേതനായ മൊയ്ദീന്റെ ഭാര്യ പാലിയിൽ പാത്തുമ്മ (90) നിര്യാതയായി. മകൾ: ആയിശ പാലിയിൽ. സഹോദരങ്ങൾ: പരേതനായ പാലിയിൽ കുഞ്ഞുമുഹമ്മദ് ഹാജി, അബുഹാജി പാലക്കുറ്റി.