അരിക്കുളം: മാവട്ട് ചൂരക്കൊടി കുനിയിൽ മാത (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ബാലകൃഷ്ണൻ (വ്യാപാരി, എറണാകുളം), വസന്ത, പ്രേമ, പരേതനായ നാരായണൻ. മരുമക്കൾ: നാരായണൻ, കൃഷ്ണൻ, ജാനകി, റീന. സഞ്ചയനം ഞായറാഴ്ച.