കീഴരിയൂർ: നാരങ്ങോളിക്കണ്ടി മാധവൻ ആശാരി (80) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: വിനയൻ (വിനയ വുഡ്ഇൻഡസ്ട്രീസ് ), ഉഷ, ഉമ, വിനിമ. മരുമക്കൾ: ഷെർഫി (പയ്യോളി ), സുരേഷ് (കാവുംവട്ടം ), രമേശൻ ( വില്യാപ്പള്ളി ), ഷാജി (മണിയൂർ ).