കൊടുവള്ളി: വെസ്റ്റ് വെണ്ണക്കോട് മാതോലത്ത് കടവ് പുതിയോത്ത് മുഹമ്മദിന്റെ മകൻ ഇ.കെ. നൂറുദ്ദീൻ (14) നിര്യാതനായി. കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാംതരം വിദ്യാർഥിയായിരുന്നു. മാതാവ്: സുലൈഖ. സഹോദരങ്ങൾ: അബ്ദുന്നാസർ ലത്തീഫി (സൈനുസുന്ന ഇസ്ലാമിക് അക്കാദമി, കുന്നംകുളം), ശൗക്കത്തലി, (ജിദ്ദ), ഫാത്തിമത്തുസുഹറ, മുഹമ്മദ് ആഷിഖ്, ഉമറുൽ ഫാറൂഖ് (ഇരുവരും വിദ്യാർഥികൾ).