വടകര: പൂഴിത്തല ദോബികുളം പുതിയമടത്തുമ്മൽ സാറു (86) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എച്ച്. ഉസ്മാൻ. മക്കൾ: ജയഫർ (മുൻ എ.ജി.എം ഇന്ത്യൻ ഓവർസിസ് ബാങ്ക്). സിദ്ദീഖ്, ആയിഷ, സഫീറ, പരേതനായ മുഹമ്മദ് അലി. മരുമക്കൾ: മഹമൂദ്, സഫീറ, ഇമ്ത്യാസ് ബാനു, പരേതനായ അബ്ദുൽ അസീസ്.