ആനക്കാംപൊയിൽ: പനക്കപതാലിൽ സുമ (50) നിര്യാതയായി. പാലക്കടവ് ചെമ്മരുതായി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: മോഹൻദാസ്. മകൾ: അശ്വതി. മരുമകൻ: അരുൺ (എ.യു.പി.എസ് മടവൂർ). സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.