മംഗലാട്: പൂവ്വോത്ത് മീത്തൽ ശ്രീധരൻ (59) മസ്കത്തിൽ നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: മാണി. ഭാര്യ: ബീന. മക്കൾ: അഭിജിത് (ഗ്ലോബൽ കൊറോഷൻ കൺട്രോൾ, മുംബൈ) അനന്തു. സഹോദരങ്ങൾ: പി.എം. കുമാരൻ (കെ.എസ്.എസ്.പി.യു തോടന്നൂർ ബ്ലോക്ക് സെക്രട്ടറി), കമല (അമരാവതി), നാരായണി (തണ്ണീർപന്തൽ), ചാത്തു, കാർത്യായനി, വസന്ത, (കോട്ടപ്പള്ളി), വത്സൻ (വില്ലേജ് ഓഫിസ്, കാവിലുംപാറ).