പൂക്കാട്: പന്തലായനി നെയ്ത്ത് സഹകരണ സംഘം മുൻഡയറക്ടറും കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്ര ഊരാളനും മുൻ സെക്രട്ടറിയുമായിരുന്ന കുന്നുമ്മൽ ചേമഞ്ചേരി കുഞ്ഞികുളങ്ങര തെരുവിൽ മഠത്തിക്കുന്നുമ്മൽ എൻ.വി. ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശ്രീജേഷ് (ഹെഡ് ക്ലാർക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത്), ശ്രീകാന്ത് (റെയിൽവേ), ഷീജ. (കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കൾ: പ്രമോദ് (കെ.എസ്.എഫ്.ഇ ചെറുവണ്ണൂർ), സൗമ്യ, ജിഷി (ഗവ. ആയുർവേദ ആശുപത്രി പൊന്നാനി). സഹോദരങ്ങൾ: നാരായണി, രാമചന്ദ്രൻ, രാധ, ശാന്ത. സഞ്ചയനം ബുധനാഴ്ച.