വാണിമേൽ: കൊമ്മിയോട് പരപ്പുപാറ ചാമന്റവിട കുഞ്ഞിരാമൻ (68) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഷാജി ലാൽ, ഷാജിത്ത്, ഷാലിനി. മരുമക്കൾ: സി.പി. സുരേഷ്, അശ്വതി, ബിജില. സഹോദരങ്ങൾ: മാതു, അശോകൻ, ചന്ദ്രി, ലീല, പരേതരായ കുമാരൻ, പൊക്കൻ.