ഫറോക്ക്: ചുങ്കം കള്ളിത്തൊടി ഇടയംവീട്ടിൽ പരേതനായ ചമ്മിനി പത്മനാഭന്റെ ഭാര്യ പത്മിനി (72) നിര്യാതയായി. മക്കൾ: ഷീബ, ഷീജ, ഷീന, സി. ഷിജു (സി.പി.എം ഫറോക്ക് ഏരിയ കമ്മിറ്റി അംഗം). മരുമക്കൾ: പി. ബിനുലാൽ (നല്ലൂരങ്ങാടി), എൻ. ദാസൻ (പൂച്ചേരിക്കുന്ന്), പി. ഗിരീഷ് (കള്ളിത്തൊടി), പി. അനുഷ. സഹോദരങ്ങൾ: കൃഷ്ണൻ, പുരുഷോത്തമൻ, സതീശൻ, ബേബി, വത്സല.