നന്തി ബസാർ: കടലൂരിലെ ചക്കപ്പന്റവിട സി.കെ. അബ്ദുറഹിമാൻ (73) നിര്യാതനായി. ഭാര്യ: അയിശു കൊട്ടിയാം പുറത്ത്. മക്കൾ: അസീബ്, അസ്മ, സീനത്ത്. മരുമക്കൾ: അബ്ദുൽ ഖാദർ, ഖഫീൽ, ആഭിദ.