വടകര: ചോറോട് പോതുകണ്ടി സി.കെ. മൊയ്തു ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: അയ്യൂബ്, ഷുഹൈബ്. മരുമക്കൾ: അസിബ, നെദഷ. സഹോദരങ്ങൾ: ഇബ്രാഹിം, ബിഫാത്തു, ഖദീജ, പരേതനായ അബൂബക്കർ.