ഒളവണ്ണ: കോരംപറമ്പിൽ പരേതരായ ചന്തു-മീനാക്ഷി എന്നവരുടെ മകൾ സ്വർണലത (69) നിര്യാതയായി. സഹോദരങ്ങൾ: ആനന്ദൻ, ഗിരീശൻ, ഷീബ. മോളി, പരേതരായ ശോഭന, ഷെർളി. സഞ്ചയനം ഞായറാഴ്ച.