വെള്ളിപറമ്പ്: പുനത്തിൽ മീത്തൽ ശാരദ (85) നിര്യാതയായി. ഭാർത്താവ്: സി.കെ. ഗോപാലൻ. മക്കൾ: പരേതനായ രമേശൻ, ഗിരീശൻ (റിട്ട. എസ്.ഐ), പ്രകാശൻ (ബിസിനസ്), അനിത. മരുമക്കൾ: പത്മാവതി, ഷിനി, സീന, ധർമരാജൻ. സഞ്ചയനം ശനിയാഴ്ച.