വടകര: വള്ളിക്കാട് കുറുന്താളിൽ ആയിഷ ഹജ്ജുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത് ഹാജി. മക്കൾ: മുസ്തഫ ഹാജി, ജമീല, നഫീസ.