പുനൂർ: മങ്ങാട് പരേതനായ തവരക്കുന്നുമ്മൽ കുട്ട്യാലി ഹാജിയുടെ മകൾ സൈനബ (72) നിര്യാതയായി. മാതാവ്: പരേതയായ ഖദീജ. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ് മുസ്ലിയാർ (വടക്കുമുറി). മക്കൾ: മുഹമ്മദലി (ഇലക്ട്രീഷ്യൻ), അബ്ദുറഹിമാൻ (അധ്യാപകൻ, ജി.എൽ.പി.എസ്. ചമൽ). മരുമക്കൾ: സാജിദ (ചാലിക്കര), സലീന (വാകയാട് ). സഹോദരങ്ങൾ: അബൂബക്കർ മാസ്റ്റർ നെരോത്ത്, ആയിഷ കൊന്നക്കൽ, മറിയ കോളിക്കൽ, പരേതയായ പാത്തുമ്മ കോളിക്കൽ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മങ്ങാട് ജുമാ മസ്ജിദിൽ.