ഭയങ്കാവ്: ചെറുകുറ്റിപറമ്പ് ശുഭലക്ഷ്മി (ബേബി-78) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: മനോജ്കുമാർ, ദീപ സുരേഷ്, രൂപ സുനിൽകുമാർ. മരുമക്കൾ: സുരേഷ് കുറ്റിപ്പുറം, സുനിൽകുമാർ, സതീദേവി സിവിൽസ്റ്റേഷൻ. സഞ്ചയനം വെള്ളിയാഴ്ച.