കാളൂർറോഡ്: കുന്നത്ത് സുബ്രഹ്മണ്യൻ (69) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സരിത, രാജീവ് സുമിത, സുസ്മിത. മരുമക്കൾ: മധു, ഷിൻസി, അജീഷ്, മനീഷ്.