വളപട്ടണം: പണിക്കറകത്ത് ഖലീഫാന്റവിട മുസ്തഫ (82) നിര്യാതനായി. വളപട്ടണം പഞ്ചായത്ത് മുൻ
മെമ്പറും വളപട്ടണം മുസ്ലിം വെൽഫയർ അസോസിയേ ഷൻ മെമ്പറുമായിരുന്നു. ഭാര്യ: പി.എം. കുഞ്ഞാമിന. മക്കൾ: സമീറ, ഷമീം (ദുബൈ), അൻസാരി (അധ്യാപകൻ താജുൽ ഉലൂം സ്കൂൾ), അൻസില (അധ്യാപിക ചപ്പാരപ്പടവ് ഹൈ സ്കൂൾ), നാസില. മരുമക്കൾ: റഷീദ് (മസ്കത്ത്), ഫൈറസ് (മാനേജർ ടി.വി.എസ് കണ്ണൂർ), നമീർ (കച്ചവടം, ചാലാട്), ലൈല.