ചാവർകോട്: കാറ്റാടിമുക്ക് ആനൂട്ടിൽ ദിവാകരക്കുറുപ്പിന്റെയും സരസ്വതിയമ്മയുടെയും മകൻ ഷിബു (61) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: ആരോമൽ, സിദ്ധാർഥ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന്.