ചടയമംഗലം: വയ്യാനം തൊയിലുവാരത്ത് വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ മൈമൂന ഉമ്മാൾ (74) നിര്യാതയായി. മക്കൾ: ഹലീമ, സക്കീർ, ബിനി. മരുമക്കൾ: ഹുസൈൻ, ഷെമീന, ഷിഹാബുദ്ദീൻ.