കോവളം: വെള്ളാർ രജനി വില്ലയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കമലാക്ഷി (80) നിര്യാതയായി. മക്കൾ: രാജൻ, രജനി, പരേതയായ ബിന്ദു. മരുമക്കൾ: പരേതയായ രശ്മി (സിമി), രമേശൻ, ശശിധരൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.