നേമം: പഴയ കാരയ്ക്കമണ്ഡപം, കാവുവിള, പണയിൽ വീട്ടിൽ അഹമ്മദ് കണ്ണിന്റെ ഭാര്യ സുബൈദ ബീവി (70) നിര്യാതയായി. മക്കൾ: ഗുലാബുദീൻ, പരേതനായ മെഹ്റാജ്, അഷ്റഫ്, ഷെരീഫ്, റിയാസ്, ഷൈനി.