ശാസ്താംകോട്ട: കാരാളിമുക്ക് മാമ്പുഴമുക്ക് പ്ലാന്തോട്ടത്തിൽ പൊടിയൻ (70) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഉഷ, ശോഭ, ലേഖ. മരുമക്കൾ: രമേശ്, ദീപു. സംസ്കാരം വെള്ളിയാഴ്ച.