കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് വാഴപ്പള്ളിൽ തറയിൽ അഹമ്മദ്കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: പരേതയായ സൈനബാ കുഞ്ഞ്. മക്കൾ: ഷാജഹാൻ, ഐഷാബീവി, അബ്ദുൽ ലത്തീഫ്, പരേതനായ നാസർ, നൂർജഹാൻ. മരുമക്കൾ: നസീമ, ബഷീർ, ഷഹുബാനത്ത്, ഷാജിദ, നിസാം.