തിരുവനന്തപുരം: പൂന്തുറ പള്ളിത്തെരുവ് മൈലാഞ്ചിമുക്കിൽ വൈപ്പിൻമൂട് വീട്ടിൽ മജീദ് (85) നിര്യാതനായി. ഭാര്യ: പരേതയായ നസീമബീവി. മക്കൾ: സബീനാ ബീവി, ദിലീപ്, സിദ്ധിഖ് സജീവ് (വൈസ് പ്രസിഡന്റ്, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ). മരുമക്കൾ: ബഷീർ, സഭൈജ, അനീഷ.