നെയ്യാറ്റിൻകര: അരങ്ങൽ ഭവാനി മന്ദിരത്തിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ ലഷ്മികുഞ്ഞമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ വിജയകുമാരൻ നായർ, രമണി ദേവി, കൃഷ്ണൻ നായർ, പ്രസന്നാദേവി, വസുമതി ദേവി. മരുമക്കൾ: ചന്ദ്രികാമ്മ, കെ. ഗോപാലകൃഷ്ണൻ നായർ, ഷീല, ചന്ദ്രശേഖരൻ നായർ, സതീശൻ നായർ, പ്രേമചന്ദ്രൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.