ചെന്ത്രാപ്പിന്നി: കണ്ണനാംകുളം ഷേത്രത്തിന് കിഴക്കുവശം മുറിത്തറ അബ്ദുൽ മജീദ് (84) നിര്യാതനായി. മൂന്നുപീടിക ജി.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: കൊച്ചാമി. മക്കൾ: അബ്ദുൽ സലാം (റിയാദ്), മൈമൂനത്ത്, (അധ്യാപിക, എ.എം.എൽ.പി.എസ് കറുകമാട്, ചാവക്കാട്), സിദ്ദീഖ് (അബൂദബി), അബ്ദു ഷുക്കൂർ (ദുബൈ), സാദിഖ് (അധ്യാപകൻ, ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ), ഫൈസൽ (അധ്യാപകൻ എസ്.എൻ.വി.എൽ.പി.എസ് എടത്തിരുത്തി വെസ്റ്റ്). മരുമക്കൾ: ഇസ്ഹാഖ് (റിട്ട. അധ്യാപകൻ), ദൗലത്ത്, ഷെഫീന, ഷാഹിദ, ഷെഫീഖത്ത് (അധ്യാപിക, എച്ച്.ഐ.എച്ച്.എസ്.എസ് എടവനക്കാട്), ജയ്സ (പ്രൈമറി ഹെൽത്ത് സെന്റർ, ചാമക്കാല).