താനാളൂർ: ഒ.കെ. പാറ കനിവ് മദ്റസക്ക് സമീപം കണ്ണറയിൽ ബഷീറിന്റെ ഭാര്യ അതിയത്തിൽ കാരാട്ടിൽ റംല (48) നിര്യാതയായി. മക്കൾ: മുബാറക്ക്, നിഹാദ്, മുബഷിറ. മരുമക്കൾ: അഫ്സൽ, നസ്മ. സഹോദരങ്ങൾ: അബ്ദു റസാഖ്, മുസ്തഫ, അബ്ദുൽ ലത്തീഫ്, സീനത്ത്, മൈമൂന, സബ്ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് താനാളൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.