കോട്ടക്കൽ: ആട്ടീരി കാച്ചടിപാറ സ്വദേശി പരേതനായ വടക്കേതിൽ മൊയ്തീൻ കുട്ടിയുടെ ഭാര്യ പിലാത്തോട്ടത്തിൽ കദീജ (77) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, സൈതലവി, സുബൈർ, അസീസ്, അബ്ബാസ്, അമീർ, സുഹറ, മൈമൂന, ബുഷറ. മരുമക്കൾ: പാറക്കൻ അബ്ദു, യൂസഫ്, ബഷീർ, സുബൈദ, റജീന, ഉമ്മുകുൽസു, സുൽഫത്ത്, ഷാനിദ.