തിരൂർ: വെട്ടം ബാവുത്തങ്ങാടിക്ക് സമീപം താമസിക്കുന്ന പഴയ പുത്തൻവീട്ടിൽ (പുതുക്കനാട്ടിൽ) അലവി ഹാജി (74) നിര്യാതനായി. ദീർഘകാലം കേരള പ്രവാസി സംഘം ജില്ല കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: സഹീർ ബാബു, ഷാഹിന, ഷംന. മരുമക്കൾ: സബ്ക്ക മുഹമ്മദാലി, അജ്മൽ, ഷബ്ന.