ആലത്തൂർ: പഴയന്നൂർ മുണ്ടയംകോട്ടെ വീട്ടിൽ കൃഷ്ണൻകുട്ടി (74) കാവശ്ശേരി വടക്കേത്തറ കൃഷ്ണ കൃപയിൽ നിര്യാതനായി. ഭാര്യ: കോലത്ത് വീട്ടിൽ പങ്കജം. മക്കൾ: സുചിത്ര (അധ്യാപിക, ഗവ. ഹൈസ്കൂൾ കുനിശ്ശേരി), പരേതനായ സജിത്ത്. മരുമക്കൾ: സൂരജ്, അർച്ചന. സഹോദരങ്ങൾ: കുട്ടൻ നായർ, അംബുജം, അരവിന്ദാക്ഷൻ.