പാലക്കാട്: നല്ലേപ്പിള്ളി അമ്പലവാരിയത്ത് വി. ശങ്കരൻകുട്ടി (80) മുംൈബ താനെയിൽ നിര്യാതനായി. ഭാര്യ: വടക്കഞ്ചേരി തിരുവര വാരിയത്ത് സത്യഭാമ. മക്കൾ: രാജേഷ് (ബംഗളൂരു), രാജീവ് (മുംബൈ). മരുമക്കൾ: മീര, ലേഖ.