ഒറ്റപ്പാലം: അമ്പലപ്പാറ അംബേദ്കർ കോളനിയിൽ കൊട്ടിലിങ്കൽതൊടി ചെള്ളി (76) നിര്യാതനായി. ഭാര്യ: പരിയാണി. മക്കൾ: രാമചന്ദ്രൻ, രാധാകൃഷ്ണൻ, സുധാകരൻ, സുജിത. മരുമക്കൾ: പ്രസീത, ശ്രീജ, ബബിത, ജയപ്രകാശ്.