ആലത്തൂർ: കാവശ്ശേരി വക്കീൽപടി കല്ലത്താണി പറമ്പിൽ പരേതനായ ജബ്ബാറിന്റെ ഭാര്യ ആയിഷ (62) നിര്യാതയായി. പിതാവ്: പരേതനായ മൂസ മൂപ്പൻ. മാതാവ്: പരേതയായ ഹൗവ്വ ഉമ്മ. മക്കൾ: ആബിദ, ഹഫ്സത്ത്, നസീമ, സജ്ന. മരുമക്കൾ: ഹനീഫ, അഷ്റഫ്, റഫീഖ്, ഫൈസൽ. സഹോദരങ്ങൾ: ഖദീജ (അയിലക്കാട് മലപ്പുറം), സഫിയ (കാവശ്ശേരി ചുണ്ടക്കാട്), ഷാഹുൽ ഹമീദ് (ചുണ്ടക്കാട്), ഹൈദർ (ചെല്ലൻ -കൊടുവായൂർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.