ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം കുളപ്പിട പള്ളത്ത് കുഞ്ഞാലന്റെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: അസ്മ ബീവി, സലീന, സറീന, സുമയ്യ, അബ്ദുൽ ഖാദർ. മരുമക്കൾ: ഹംസ, വീരാൻ കുട്ടി, ഉമ്മർ, മുഹമ്മദ്, ബുഷ്റ.