ഒറ്റപ്പാലം: അമ്പലപ്പറ പുത്തൻപുരക്കൽ രാമകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സജിത്ത് കുമാർ, രജിത് കുമാർ, ശ്രുതി. മരുമക്കൾ: അനീഷ, അഞ്ജലി, സുരേഷ്.