ചെതലയം: പുകലമാളം പുളിക്കൽ അമ്മിണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണി. മക്കൾ: മണി, തങ്ക, ചന്ദ്രിക, ഭാസ്കരൻ, പരേതനായ നാരായണൻ. മരുമക്കൾ: സുഭദ്ര, രാമൻ, കൃഷ്ണൻ, കൃഷ്ണകുമാരി, ബീന.